പിന്നെ ഈ നൂറ്റാണ്ടിലെ ഈ. എം. എസ് ആയ സീതാരാം യെച്ചൂരി യുടെ വക അടുത്ത വിശകലനം (വേറൊരു റിപ്പോർട്ട് ഇവിടെ). Indo-US nuclear deal ആണത്രെ മുംബൈ ആക്രമണങ്ങളുടെ യഥാർത്ഥ കാരണം.. ഇതു പോലെ ഒരു ആണവ സഹകരണ കരാർ ചൈനയുമായി ഉണ്ടാക്കിയിരുന്നല്ലോ അമേരിക്ക ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപു് - അവിടെ ഭീകരർ ആക്രമിക്കാഞ്ഞതു് ചൈനയുടെ ഭാഗ്യം എന്നു മാത്രം ആണോ സഖാവു യച്ചൂരിയുടെ അഭിജ്ഞമതം ഇനി...?
Saturday, December 13, 2008
26/11 - കുറവില്ലാത്തതു് വിശകലനങ്ങൾക്കു മാത്രം...
പിന്നെ ഈ നൂറ്റാണ്ടിലെ ഈ. എം. എസ് ആയ സീതാരാം യെച്ചൂരി യുടെ വക അടുത്ത വിശകലനം (വേറൊരു റിപ്പോർട്ട് ഇവിടെ). Indo-US nuclear deal ആണത്രെ മുംബൈ ആക്രമണങ്ങളുടെ യഥാർത്ഥ കാരണം.. ഇതു പോലെ ഒരു ആണവ സഹകരണ കരാർ ചൈനയുമായി ഉണ്ടാക്കിയിരുന്നല്ലോ അമേരിക്ക ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപു് - അവിടെ ഭീകരർ ആക്രമിക്കാഞ്ഞതു് ചൈനയുടെ ഭാഗ്യം എന്നു മാത്രം ആണോ സഖാവു യച്ചൂരിയുടെ അഭിജ്ഞമതം ഇനി...?
Friday, December 12, 2008
Rule 49 O - myths and the fact..
49-O. Elector deciding not to vote.-If an elector, after his electoral roll number has been duly entered in the register of voters in Form-17A and has put his signature or thumb impression thereon as required under sub-rule (1) of rule 49L, decided not to record his vote, a remark to this effect shall be made against the said entry in Form 17A by the presiding officer and the signature or thumbimpression of the elector shall be obtained against such remark.
Rule 49-O falls under the Chapter II of Part IV of the Rules which was introduced in 1992 and deals only with voting by electronic voting machines or EVMs. The remark referred to here is an offline entry by the presiding offer (accompanied by the voter’s signature) to record the fact that a vote was not electronically recorded even though the voter had registered in the register of voters. This would allow reconciliation of mismatches arising from a situation where you have lesser votes polled in the machines than the names entered and signed in the register of voters. There is no provision for polling to be cancelled based on the number of 49-O votes.
Saturday, November 22, 2008
‘സാനന്ദ’സ്വാഗതവും സിംഗൂരും.. ഒരു ‘റ്റാറ്റാ‘ കഥ..ഭാഗം ഒന്നു്
************************************
ചിലർ വളരെ ഭാഗ്യവാന്മാരാണു് - അവർക്കു് പൂർവ്വാർജ്ജിതമായ സമ്പത്തിലോ പ്രശസ്തിയിലോ സൌഭാഗ്യങ്ങളിലോ അഭിരമിക്കാം, അതിന്റെ ചിറകിന്മേൽ സർവതന്ത്രസ്വതന്ത്രരാകാം, കൂടാതെ സർവസ്വീകൃതരും ആവാം. ഭൂതകാലം അല്ലെങ്കിൽ പൈതൃകം നൽകിയ യശോധാവള്യത്തിന്റെ പൊലിമയിൽ നിന്നു മാത്രം കൈവരുന്നതാണു് അവർക്കു് ആ സ്വീകാര്യത, പലപ്പോഴും. സ്വയംകൃതാനർത്ഥങ്ങൾ അവർക്കു് പ്രശ്നമാവാറില്ല, ഒട്ടുമിക്ക സമയങ്ങളിലും. മറ്റാരെങ്കിലും ആണെങ്കിൽ കളങ്കിതരായോ തിരസ്കൃതരായോ മാറേണ്ടി വരുന്ന പ്രശ്നങ്ങളിൽ പോലും സമൂഹം അവർക്കു് ഒരു മുൻകൂർ ജാമ്യം നൽകിയിരിക്കും.
അവർ വ്യക്തികളാവാം, പ്രസ്ഥാനങ്ങളാവാം, വ്യവസായസ്ഥാപനങ്ങളാവാം. പാരമ്പര്യത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു മാത്രം അവർ അവകാശപ്പെടുന്ന, അല്ലെങ്കിൽ അവർക്കു നൽകപ്പെടുന്ന ഈ വിശ്വാസ്യത, സർവസ്വീകാര്യത എപ്പോഴെങ്കിലുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? കുറ്റം ആണു് ചെയ്യപ്പെട്ടതെങ്കിൽ അവരും മറ്റുള്ളവരെപ്പോലെ തന്നെ വിചാരണ ചെയ്യപ്പെടണ്ടതല്ലേ? കക്ഷിഭേദമെന്യേ, വ്യക്തിഭേദമെന്യേ ഒരു വിചാരണ പോലുമില്ലാതെ അവർക്കു കുറ്റവിമുക്തി നൽകിയാൽ അതു തെറ്റല്ലേ?
ഒരു പക്ഷെ റ്റാറ്റാ ഗ്രൂപ്പിനു് ഈ ഭാഗ്യം വലിയ അളവിൽ ഉണ്ടു്. പണ്ടെങ്ങോ അവരുടെ ഹോട്ടലിൽ Britishers and dogs are not allowed എന്നെഴുതിയതിന്റെ ഉപകാരസ്മരണ ഇന്നും അവർക്കു നൽകുന്നു നമ്മുടെ സമൂഹം. 20,000 ത്തിലേറെ മനുഷ്യജീവികളുടെ ജീവനപഹരിച്ച ഭോപ്പൽ ദുരന്തത്തിനുത്തരവാദികളായ യൂണിയൻ കാർബൈഡു് എന്ന കമ്പനിയെ പരോക്ഷമായെങ്കിലും ആദ്യമായി പിന്തുണച്ചതു് നാമൊക്കെ വാഴ്ത്തുന്ന Tata ഗ്രൂപ്പ് ആയിരുന്നു - Warren Andersen എന്ന യൂണിയൻ കാർബൈഡു് ചെയർമാന്റെ അറസ്റ്റിനെ വിമർശിക്കുക വഴി (ലിങ്കുകൾ ഇവിടെ, ഇവിടെ) പിന്നീടു്, ആ കമ്പനിയെ Dow Chemicals ഏറ്റെടുത്തതിനു ശേഷം ഭോപ്പൽ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു്, പ്രത്യേകിച്ചു് criminal liability യിൽ നിന്നു്, അവരെ ഒഴിവാക്കുവാൻ രത്തൻ റ്റാറ്റ വളരെയധികം ശ്രമിച്ചിരുന്നു - ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. 2007 ജനുവരിയിൽ പ്ലാനിംഗ് കമ്മീഷൻ ഉപാദ്ധ്യക്ഷൻ മോണ്ടെക് സിങ് അലുവാലിയയ്ക്കും പിന്നീടു ചിദംബരത്തിനും അദ്ദേഹം കത്തുകൾ അയച്ചു. പ്രത്യക്ഷത്തിൽ മനുഷ്യക്ഷേമപ്രവർത്തനം എന്നു തോന്നത്തക്ക രീതിയിൽ, എന്നാൽ Dow Chemicals നെ criminal liability യിൽ നിന്നു ഒഴിവാക്കുക എന്ന അജണ്ട പരോക്ഷമായി ഉന്നം വെച്ചു കൊണ്ടും, ചെയ്ത ഈ പ്രവൃത്തി ആരും വലിയ പ്രശ്നമാക്കി കണ്ടില്ല. അതു കൊണ്ടാണല്ലോ ഇടതു വലതു ഫാസിസ്റ്റ് നാസിസ്റ്റ് ഗവണ്മെന്റുകൾ രത്തൻ റ്റാറ്റയ്ക്കു ചുവപ്പു പരവതാനി വിരിച്ചു കൊണ്ടേയിരിക്കുന്നതു്...
അപലപനീയം എന്നു തന്നെ പറയാവുന്ന ഇത്തരം ധാരാളം സംഭവങ്ങൾ, പിന്നാമ്പുറക്കഥകൾ വേറെയും ഉണ്ടു്. മുകളിൽ സൂചിപ്പിച്ചതു പോലെ തുടർക്കുറിപ്പുകൾ പുറകെ. പക്ഷെ ധംര തുറമുഖപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു് റ്റാറ്റ നൽകിയ വാഗ്ദാനങ്ങൾ, പരിസ്ഥിതിസംബന്ധമായവയുൾപ്പെടെ, പാലിക്കപ്പെട്ടേ പറ്റൂ. പ്രത്യേകിച്ചു്, ഒരു സ്വതന്ത്രപഠനം നടത്തി അതിന്റെ നിഗമനങ്ങൾ അംഗീകരിക്കപ്പെടുന്നതു വരെ തുറമുഖ പ്രവർത്തനങ്ങൾ നിർത്തിവെക്കും എന്ന വാഗ്ദാനം പാലിക്കപെട്ടേ പറ്റൂ..
Saturday, November 8, 2008
Aggression in the field - a few stray thoughts..
1) Vishwanathan Anand regaining (retaining) his crown;
2) Sachin Tendulkar becoming the leading run getter in the Test & ODI versions of cricket;
3) Saurav Ganguly choosing to retire at the end of the current Indo-Australian series;
4) Anil Kumble retiring from international cricket
The coincidence of all these happening at about the same time is not the topic that I've chosen to dwell on. Instead, as a number of writers have already commented recently, it will be interesting to have a look at the on/off-field behaviour of these dignified champions, and possibly check if there is any correlation of their conduct on and off the filed with their actual performances. The moot question is - does one need to be overtly aggressive or arrogant in the field, in order to be a champion material? Can a gentleman choose to remain a gentleman and maintain his dignity but at the same time continue to be a champion or continue to tread all the way up to his or her stardom?
In the world of tennis, it was in the early eighties that Martina Navratilova came into the spot light, eclipsing the charming aura of Chris Evert. In the late eighties Steffi started on her ascendancy. When I used to watch the live telecast of Steffi versus Martina matches in those days, I used to wonder why Martina gets so charged up after beating Steffi - who was just a kid less than half her age at those times - who always used to exude a charm of vulnerability all around her even in her peak. As a strong contrast to Martina, Steffi's victory celebrations always used to be rather muted, with a relieved smile all around her face - a very dignified stance most of the times..
I used to enamoured of what Steffi does, as compared to Martina's gesticulations. Show one's relative superiority in one's performance, not in all other kinds of showing off, during the match or post-match. Does one need to be overtly aggressive and nauseatingly arrogant always declaring "I'm the best", to be a winner? Can't one be quiet, gentle, dignified and organised in sports?
As some of the articles that I have provided links for in my previous post, chess, of all games, was meant to be a game where contestants ought be boisterous and showing explicit animosity and contempt to the fellow contestant. They should always throw bad language and foul exclamations at the other - such was the practice. With a few exceptions though. In my child hood days, I used to follow the Spasky Fischer matches (1972) which was held in Iceland's capital Reykjavik. In those days, we had to rely on newspaper reports obviously, and I used to remember reports which indicated that Fischer, the freak genius that he was, used to be a bit crazy, sometimes. Bursting out that Spasky was hypnotizing him etc., was an example of his worst tantrums. But I understand that Boris Spasky was a gentleman, so much so that in the previous tournaments that they used to play one another, he used to go to Fischer's room, which used to be as disorganised a room can be, take him out to the swimming pool, and tried to make Fischer relax a bit. I used to read that after such positive interventions by Spaksy, Fischer's record of winning over Spasky used to go up!! A rarity that can only be dreamt about in these days,I say!!!
All the four gentlemen whose names I have written in the first paragraph have proved that one can be dignified and gentle while remaining champions in their own areas. One may have a view or two in divergence in his feel about Saurav's conduct, but I disagree. He was all energy, demonstrative sometimes, totally different, and might have been forceful, but his conduct was never undignified, or non-gentlemanly or even arrogant. I'd say that vis-a-vis Australia he was only showing to keep our heads high, and never to be servile. Being servile used to be the norm, rather than the exception, with our team, most of the times in the earlier days and it was at such times Saurav showed his own way to counter that.
Dignity will be remembered for ever, while histrionics will tend to be laughed at more often than not, except possibly for rare cases of freak geniuses such as John McEnroe. Such geniuses are rare in his history - so very rare that those others who wish to blindly emulate such behaviour should have the common sense and intellect to understand that unless they have such elements of genius within them they will soon fall by the way side and obviously into the oblivion..
Saturday, November 1, 2008
ചില ഒക്ടോബർ 31 ചിന്തകൾ..
പാരതന്ത്ര്യം എന്നാൽ ‘അന്യന്റെ വരുതിയ്ക്കു നിൽക്കുക’ എന്നു വിവക്ഷ. അപ്പോൾ സ്വാതന്ത്ര്യം എന്നാൽ ‘സ്വന്തം വരുതിക്കു നിൽക്കൽ’ എന്നാവും അല്ലേ. ഒരു വരുതിയ്ക്കു നിൽക്കൽ ഈ രണ്ടു് അവസ്ഥകളിലും ഉണ്ടു് - അന്യന്റെയോ സ്വന്തമോ ആവും വരുതി എന്ന വ്യത്യാസം മാത്രം. Freedom of thought, freedom of expression എന്നൊക്കെ പറയുമ്പോഴും അതിൽ അന്തർലീനമായി ഒരു നിയന്ത്രിക്കൽ - സ്വകീയമോ പരകീയമോ - ഉൾഭവിച്ചിട്ടുണ്ടു്. ഒരൊറ്റ വാഹനം പോലും ചുറ്റുവട്ടത്തില്ലെങ്കിലും വേഗത കൂടിയാൽ മറ്റാർക്കും അപകടം ഉണ്ടാവുകയില്ല എന്നുറപ്പാണെങ്കിൽ പോലും 120 കിലോമീറ്റർ എന്നൊരു വേഗതാനിയന്ത്രണനിർദേശം ഉണ്ടെങ്കിൽ അതു പാലിക്കപ്പെടണം എന്നു നിയമം അനുശാസിക്കുന്നതു പോലെ. ഡോ. മന്മോഹൻ സിംഹ് ഈയിടെ ചൈനയിൽ വെച്ചു് ഊന്നിപ്പറഞ്ഞതു പോലെ ശക്തമായ റെഗുലേഷൻ ഇല്ലെങ്കിൽ ആനകളാവും ആദ്യം അടി തെറ്റി വീഴുക. വീഴ്ച്ചകൾ ഇല്ലാത്ത ഒരു ലോകം പക്ഷെ അയഥാർത്ഥമാണെന്നറിഞ്ഞു കൊണ്ടു തന്നെ 24 വർഷം മുമ്പുള്ള ആ ഒക്റ്റോബർ 31 ന്റെ ഓർമ്മകളിലേക്കു് - തികച്ചും സ്വകീയമായ ഓർമ്മകളിലേക്കു്..
************************************
അന്നു് ഒരു സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹം ഗുരുവായൂരിൽ വെച്ചു്. തിരുവനന്തപുരത്തു നിന്നു കൃഷ്ണകുമാർ തലേന്നു തന്നെ കൊച്ചിയിൽ എത്തി. ‘ആത്മാരാമൻ’ എന്നാണു് കൃഷ്ണകുമാർ സാഹിത്യലോകത്തു് അറിയപ്പെടാറു്. അന്നൊക്കെ ഇത്തരം യാത്രകൾ ഒക്കെ ഞങ്ങൾ ഒരുമിച്ചാണു്. 30നു വൈകുന്നേരം ഗുരുവായൂരിൽ. തീരഭൂമിയിൽ നിന്നു് ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു - ബാലാമണിയമ്മയുടെ കുറെ കൃതികൾ വാങ്ങിയതു് പ്രത്യേകം ഓർമ്മിക്കുന്നു. പലേയിടങ്ങളിലും അന്വേഷിച്ചു കിട്ടാത്തവ ആയിരുന്നു അവയിൽ പലതും.
പിറ്റേന്നു വിവാഹചടങ്ങുകൾക്കു ശേഷം ഊണു കഴിച്ചു കൊണ്ടിരിക്കുന്നു (‘നന്ദിനി’ ടൂറിസ്റ്റ് ഹോമിൽ എന്നാണോർമ്മ). പതിനൊന്നു് ആവുന്നതെയുള്ളൂ. പെട്ടെന്നു വധുവിന്റെ അമ്മാവൻ ഓടി വന്നു പരിഭ്രമത്തോടെ പറയുന്നു - മിസ്സിസ് ഗാന്ധിയെ വെടിവെച്ചു എന്നൊരു വാർത്തയുണ്ടു്, ഏതായാലും വേഗമാക്കാം ഊണും പുറപ്പെടലും. ഒരു നടുക്കം ഉണ്ടായി എല്ലാവർക്കും..ആകെ ഒരു സംഭ്രമം. വഴിക്കു് അക്രമങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടു് എന്നു് പൊതു അഭിപ്രായം. വ്യക്തികൾ crowd ആയി മാറുമ്പോൾ, ആ അവസ്ഥയിൽ എത്തുമ്പോൾ പ്രതികരിക്കുന്നതു് വളരെ വ്യത്യസ്തരീതിയിൽ ആവും എന്നതു് സുവ്യക്തം. ഗുരുവായൂർ ബസ് സ്റ്റാന്റിൽ ബസുകൾ ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം പുറപ്പെട്ട ബസ്സിൽ തന്നെ ചാടിക്കയറി. തൃശ്ശൂരിൽ എത്തുമോ എന്നു് ഒരുറപ്പും ഇല്ല. വഴിക്കൊക്കെ ആക്രോശിക്കുന്ന സംഘങ്ങൾ കുറേശ്ശെ രൂപപ്പെട്ടു വരുന്നു.. Elias Canetti യുടെ 'Crowd and Power' നെ പറ്റി ഞങ്ങൾ സംസാരിച്ചു... തീരെ അശക്തൻ ആയ ഒരു വ്യക്തി പോലും ഒരു ജനക്കൂട്ടത്തിന്റെ ഭാഗം ആവുമ്പോൾ ശക്തനാവുന്നു - അല്ലെങ്കിൽ ശക്തിയുടെ പിൻബലം നൽകുന്ന ഒരു തരം ധൈര്യം അവനു കൈ വരുന്നു. ചിലപ്പോൾ വളരെ മായികമായ (illusory എന്ന അർത്ഥത്തിൽ) ഒരു ശക്തി അല്ലെങ്കിൽ ധൈര്യം ആവും അതു്, എങ്കിൽ പോലും. ഒരു ചെറിയ പ്രത്യാക്രമണത്തിനു* പോലും ഒരു പക്ഷെ ഈ മായികബലത്തെ തകർക്കാൻ പറ്റും എങ്കിൽ പോലും. *പോലിസിന്റെ crowd management ന്റെ പ്രധാന ഘടകം ഇതു തന്നെ ആണല്ലോ.
കേച്ചേരി കഴിഞ്ഞു് ഒരു അഞ്ചു മിനിറ്റ് ആയിക്കാണും - ഒരു കല്ലു ചീറിപ്പാഞ്ഞു ബസ്സിന്റെ വശത്തു തട്ടി തെറിച്ച വലിയ ശബ്ദം കേട്ടു ആകെ ഒരു ഞെട്ടൽ ബസ്സിനുള്ളിൽ. പിന്നെ ഒരു പാച്ചിൽ ആയിരുന്നു. തൃശ്ശൂർ എത്തി - മറ്റപായങ്ങൾ ഉണ്ടാകുന്നതിനു മുമ്പു്. ട്രെയിനുകൾ ഒന്നും ഇല്ല. റെയിൽവേ സ്റ്റേഷൻ വിജനം ആയിക്കഴിഞ്ഞു. KSRTC സ്റ്റാന്റിൽ ആളുകൾ ഉണ്ടു് - പക്ഷെ ബസ്സുകൾ ഒന്നും പുറപ്പെടുന്നില്ല. തൃശ്ശൂരിൽ താമസിക്കാൻ പറ്റാഞ്ഞിട്ടോ ഒന്നുമല്ല, പക്ഷെ തിരിച്ചു എറണാകുളത്തു് എങ്ങനെ എങ്കിലും എത്തിപ്പെട്ടാൽ മതി എന്നാണു് മനസ്സിൽ. ‘വീടു്’ എന്ന സ്ഥാപനം നൽകുന്ന ഒരു സംരക്ഷണം ഒരു പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ മനസ്സു് ആഗ്രഹിക്കുന്നുണ്ടാവാം.. സന്ദർഭം അനുസരിച്ചു് ഈ ‘വീടു്’ എന്ന സ്ഥാപനത്തിന്റെ പരിധി മാറുന്നു.. വിദേശത്തു വെച്ചാണിത്തരം കാര്യങ്ങൾ ഉണ്ടാവുന്നതെങ്കിൽ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തു എത്തിയാൽ സംരക്ഷിതം എന്ന തോന്നൽ. വടക്കേ ഇന്ത്യയിൽ വെച്ചാണെങ്കിൽ കേരളത്തിൽ അല്ലെങ്കിൽ തമിഴ്നാട്ടിൽ എത്തിയാൽ പോലും മതിയാവും. കേരളത്തിൽ വെച്ചാണെങ്കിൽ വീട്ടിൽ തന്നെ എത്തണം..
പ്രത്യേകിച്ചു് ഒരു പദ്ധതിയും ഇല്ലാതെ ഞങ്ങൾ ആ ബസ് സ്റ്റാന്റിൽ ഇരുന്നു. ഇടക്കു റെയിൽ വേ സ്റ്റേഷനിൽ പൊയി നോക്കും...വൈകുന്നേരം ആയി. വിശപ്പും ദാഹവും അല്ല പ്രശ്നം - എറണാകുളം വഴി പോവുന്ന ഒരു ബസ്. പക്ഷെ അതില്ലാത്ത അവസ്ഥയിൽ വിശപ്പും ദാഹവും തല പൊക്കി. ബസ് സ്റ്റാന്റിലെ ഒരു മിൽമാ ബൂത്തിന്റെ പിൻവാതിലിലൂടെ ചില ബേക്കറി വിഭവങ്ങളും കാപ്പിയും ബൂത്തുടമസ്ഥൻ ഒരുക്കിത്തന്നു. രാത്രി എട്ടര മണിക്കു വെറുതെ ബസ് സ്റ്റാന്റിന്റെ പിൻഭാഗം വഴി ഒന്നു കറങ്ങിയതാണു് - ഒരു ബസ് സ്റ്റാർട് ചെയ്യപ്പെടുന്ന പോലെ ഒരു തോന്നൽ. “എറണാകുളം വഴി കോട്ടയത്തിനാണു് - പോരുന്നോ’ എന്നു കണ്ടക്റ്ററുടെ ചോദ്യം. ആദ്യം തമാശയാണെന്നാണു കരുതിയതു്. “പോരുന്നെങ്കിൽ കയറിക്കോ” കണ്ടക്റ്റർ ഒന്നുകൂടി ആവർത്തിച്ചു. വേറെ ഒന്നും ആലോചിച്ചില്ല - ഞങ്ങൾ ഉള്ളിൽ. വേറെ നാലോ അഞ്ചോ പേരും കൂടെ. ബസ് സ്റ്റാന്റിനുള്ളിൽ കയറാതെ പിൻവശത്തു നിന്നു തന്നെ ബസ് എറണാകുളം റോഡിലേക്കു തിരിഞ്ഞു. ഡ്രൈവറുടെ മകളുടെ കല്യാണം ആണു രണ്ടു ദിവസം കഴിഞ്ഞു കോട്ടയത്തു വെച്ചു - അതു കൊണ്ടു അയാൾക്കു പോയേ പറ്റൂ. അധികാരികളുടെ അനുവാദം ഇല്ലാതെ പോന്നതു പോലും ആവാം അയാൾ, ഒരു പക്ഷെ.
വഴിക്കു മുഴുവൻ ഇടയ്ക്കിടക്കു് വഴി തടയൽ ധാരാളം. പക്ഷെ ജനക്കൂട്ടങ്ങൾ ഒന്നു അടങ്ങിയിരുന്നു.. തകർത്തു പെയ്ത മഴയ്ക്കു ശേഷം അതു ശമിച്ച പോലെ.. ക്രോധം ദുഖം ആയി മാറുകയായിരുന്നു.. പലതവണ ടെലിവിഷനിലും റേഡിയോ യിലുമായി കണ്ടും കേട്ടും ആളുകൾ ആ സത്യം internalise ചെയ്തു. ഒന്നാറിത്തണുത്തു.
ചാലക്കുടി കഴിഞ്ഞു യാത്രക്കാരായി ഞങ്ങൾ മാത്രം. 11 മണി ആയപ്പോൾ, ഞങ്ങൾക്കു ഇറങ്ങേണ്ടിയിരുന്ന, മനോരമ ജങ്ക്ഷനിൽ തന്നെ ഞങ്ങളെ ഇറക്കി ആ ഡ്രൈവർ. അദ്ദേഹത്തിന്റെ മകളുടെ കല്യാണം തടസ്സമില്ലാതെ നടക്കട്ടെ എന്നാശംസിച്ചു് ഞങ്ങൾ എന്റെ വാസസ്ഥലത്തേക്കു നടന്നു..പിന്നെ മൂന്നു നാലു ദിവസത്തേക്കു ഒരു തരം ഹർത്താൽ രീതിയായിരുന്നു എല്ല്ലായിടത്തും...
BBC യുടെ ഓർമ ഇതാ ഇവിടെ. അന്നു BBC റിപ്പോർട്ടർ സതീശ് ജേക്കബ് ആണു്. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിൽ നിന്നാണു് കൂടുതൽ വിവരങ്ങൾ കിട്ടിയിരുന്നതു്.
1948 ജനുവരി 30 നു ശേഷം ഭാരതം നേരിട്ട ഒരു പ്രത്യേക അവസ്ഥാവിശേഷമായിരുന്നു അന്നു്. അന്നത്തെ തലമുറയുടെ അത്തരത്തിലെ ആദ്യ അനുഭവവും. ഭീകരവാദം അതിന്റെ തീക്ഷ്ണമായ അവസ്ഥയിൽ വന്നെത്തിയിരിക്കുന്നു എല്ലായിടത്തും എന്ന തിരിച്ചറിവു് ഭാരതത്തിനുണ്ടായതു് ഒരു പക്ഷെ അതിനു ശേഷമായിരിക്കും. തന്റെ രക്ഷ നോക്കാൻ ബാദ്ധ്യതപ്പെട്ട രക്ഷാ ഉദ്യോഗസ്തന്മാർ തന്നെ തന്റെ ജീവൻ കവർന്ന ഒരു ഭീകരമായ ദയനീയമായ വശം കൂടെ ഈ സംഭവത്തിനുണ്ടു്. ഇന്നത്തെ മാതിരി ഇന്റലിജൻസ് സംവിധാനങ്ങൾ അന്നുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ സംഭവം ഉണ്ടാവുമായിരുന്നില്ല..അതോ ഉണ്ടായിട്ടും അതിന്റെ പിഴവായിരുന്നോ ഈ ദാരുണതയിൽ എത്തി നിന്നതു് - ആർക്കറിയാം?
ഇന്ദിരാഗാന്ധിയുടെ സംസ്കാര വേളയിൽ എത്തിയ യാസ്സർ അറാഫത്തിന്റെ ഒരു ഇന്റർവ്യൂ മാത്രം ഇപ്പോഴും മനസ്സിൽ... ആ തിളങ്ങുന്ന കണ്ണുകളിൽ ആകെ നനവായിരുന്നു.. ‘എന്നെ യാസ്സെർ എന്നു മാത്രം വിളിച്ചിരുന്ന എനിക്കു പിറക്കാതെ പോയ എന്റെ സഹോദരി’ എന്നു തുടങ്ങി ദൂരദർശനുമായി അദ്ദേഹം നടത്തിയ ആ സംഭാഷണം എന്തോ ഇപ്പോഴും മനസ്സിൽ...
രാഷ്ട്രീയമായി എത്രയോ പാളിച്ചകൾ തെറ്റുകൾ ആരോപിക്കാമെങ്കിലും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശിരസ്സുയർത്തി തന്നെ നിർത്തിയ ഒരു മഹദ്വ്യക്തിത്വം തന്നെ ആയിരുന്നു അവരുടേതു്. അന്നു് അമേരിക്കയിൽ മഞ്ഞു വീണാൽ ഇന്ത്യ തുമ്മിയിരുന്നില്ല ഒരു കാരണവശാലും..
ശരിയാണു് - ഒരു വഴിയോരക്കാഴ്ചയായിട്ടെങ്കിലും ഓർമ്മകൾ ഉണ്ടായിരിക്കണം...
Friday, October 31, 2008
Lord of the universe..
Let me salute the champion, one more time.. May there be many more laurels coming your way, Anand - we're proud of you..
Monday, October 27, 2008
About the girl child - cry thy beloved country..
That return flight was a journey of close to 7 hours, and she slept for half the time...and was taking notes from a book when not asleep..probably making preparations for her trip I thought..
One question she did not ask me was about how safe would a girl just past her teens be in India, alone.. probably it is her own surroundings, the nature of her environs or what she'd have seen all around her while growing up, that made her not ask that question.. or she may have been in the know..but if she were to ask that question, what answer should I have given..?
And this morning I happened to read this..coincidental or not, I can't say either way..
Your words, Babita, somehow pierce into my heart..and surely it bleeds..when you write 'bodies lusted and whisked away in the name of love', I shudder to think it could be anyone's dear daughter, lovely sister who a father and a mother would have grown by giving love beyond what they could... but looking at her being disrobed and raped, the collective conscious of the society feigns to be attentive while talking about the stock exchange or TV serials with nauseating detachment.. yes - it is a collective betrayal on what I'd tend to believe, or what my upbringing has taught me to believe, as world's most wonderful creation..
Looking at the whole thing with a kind of impassioned detachment, I'd tend to believe that ours is a society which is hypocrisy personified in the truest sense of the term.. God's own country - it is made out to be. True, it made a good copy for the ad world , but does it mean anything to us? Society which imbibes relief when "my husband/my wife/my children" (sorry - parents not included) are safe, even when our neighbour has lost his entire family.. when our next door neighbour gets physically attacked in broad day light, we tend to close our front door and look at our wrist watch to see if it is time for the 5.30 serial..we have political parties, why political parties we have a reigning Chief Minister at the moment, who outsmarted anyone else in conveniently using the plight of the girl child to ride a popular wave and snatch a political victory, then only to forget the agonies of the girl child and relegate several of those police cases into the convenient oblivion of our collective conscious..
As a society, we have not seen a war being fought..except dawn to dusk strikes and harthals.... We have never seen even a fraction of the agonies of our freedom struggle, or taken part in any kind, yet ashamedly courageous enough declare before the masses in a self congratulatory mode the fruits of our incessant struggle..what has been our collective contribution to any cause, except certain isolated works by individuals - I wonder..
Cry thy beloved country..what else.. at least let your sins get washed off by your tears (unless they are not induced by glycerine)..
Thanks Babita for the strikingly forceful and violently forthright writing..
Saturday, October 18, 2008
എഴുത്തും സ്വാതന്ത്ര്യവും...
ആക്ഷേപഹാസ്യങ്ങൾക്കു് മൌനം ആണു് ചിലപ്പോൾ നല്ല മറുപടി. "Silence speaks more than words can" എന്നല്ലേ പരിണതപ്രജ്ഞർ പറയാറു്...
ആനുഷങ്ഗികമായി ഇത്തിരി ഉച്ചത്തിൽ ഓർത്തു പോയി എന്നേയുള്ളൂ....
Friday, October 17, 2008
Sachin crosses Brian Lara's record!!!
A big feat that...something which could get broken at some time in the future, but not an easy one to get over at that..!!!
Let me join the cricketing world, the cricketing fraternity and my fellow Indians in lauding his feat...
Saturday, October 11, 2008
Why pamper industries at the cost of agriculture? A Tata example..
It may be just coincidental that the 'economist-speak' (which I have referred to in the opening paragraph) was in Calcutta, in Narendrapur to be more precise. It took place during a refresher course which I was attending in my then employer's training complex at Narendrapur. Among several interesting things which he shared with us, he recounted his student days at the famed Delhi School of Economics, particularly the discussions that took place with MMS himself. He was tangentially indicating that there was a gradual shift since then in the economic postulates of Dr. MMS, compared to where he was in his DSE days, and he tried to make out a case that that was possibly due to the 'learning unlearning' process he subjected himself to in his is days at Washington. He (our speaker) felt that MMS got catapaulted to a totally different kind of doctrinated pedestal after his stint with the IMF.
Let us come back to our theme. His (our speaker's) one question was - why should we give primacy to industries and particularly so, at the cost of agriculture? His argument was that stimulated economic growth derived from enhanced industrial growth in a manner out-pacing agriculture may be less meaningful to a country like India. Politicians after politicians speak about the fortunes of industrialisation, but do not spare even an iota of thought on agriculture. Unless we have a sustainable environment-friendly integrated and balanced development where the primary, secondary and tertiary sectors are given balanced focus, it can only help widen the rift between the rich and the poor. As the saying goes, how does the rich becoming richer help the poor who is left with only one option - to become only poorer. Increase in the number of millionaires is by no means a good measure of what real development is. This was the crux of his rather thought provoking speech.
However, it is nothing but a bare fact that the story is no different irrespective of whether the state is ruled by the left or the right or those who take a middle path. Let us take the Tata project which was supposed to have gone to fruition in Singur. Have we spared a thought on how much financial assistance was promised to the Tatas by the Left-controlled WB government?Here's a snap shot of some of the "highlights" of the deal.
- Tata's investment supposedly ~ Rs. 1500 Crore.
- Heavily subsidised lease of ~1000 acres of land to the Tata on an express way, supposedly worth upwards of Rs. 600 Crore. Here's what a 'Rediff' report says
Incidentally, land for the factory had also been provided at a subsidised rate with 645 acres being provided to Tata Motors at Rs 1 crore a year against market rate of Rs 19.3 crore a year in that area, and with 290 acres being provided for the vendor and related facilities units at Rs 23 lakh a year against a market rate of Rs 8.7 crore a year. This excluded the cost of acquisition of the land pegged at around Rs 120 crore.
- Concessional power @ more than half of the rates charged to any high tension industrial unit, and promise of offset should the tariff increase by more than 25 paisa per KwH.
- Soft loan to Tatas of Rs. 200 crore loaned within two months of inking the MoU in May, 2006 at an interest rate of 1% per annum repayable 21 years thence, in five equal installments. By way of aside, please do a small calculation how much this amount would grow to, if invested as an FD in a bank. On interest subsidy alone, this would mean something like Rs. 25 crores a year.
- Reimbursement by WB government of Central Excise Duties that Tata pays for 10 years.
- Reimbursement by WB government of all corporate income taxes in full for first five years and 30% for next five years payable by Tata.
- All sales taxes i.e.VAT and CST collected by the Tata Motors from the customers to be kept with the Tatas for 31 years at an interest rate of 0.1% per annum!!!
- Reimbursement by WB government of the loan interest payable by the Tatas to build the project. A 'Yahoo' group report reads thus:
This can be described in very simple words that who ever buys any car and pays
taxes on that, the money is retained by Tatas for thirty years and instead of
depositing in the exchequer within 45 or 90 days, will deposit after 31 years.
If the amount of money that the Tatas will retain during the thirty years, it
will amount to huge sums of money to which 1500 crore will look pigmy.
My initial thought on reading the related reports is - who cannot be starting and running a project given the sops and incentives? Is the public aware of all these? It is nothing but an absolute shame that nobody speaks about any of these, but will outrun the other in fixing the blame squarely on Ms. Mamta Banerjee, who for whatever reasons chose to speak for the farmers. She may have had her own political agenda behind it, but can that reason mask the facts behind the deal? And to get what benefit - tangible or intangible - in return?
More details about these here and here. Those who are inclined can read on...
PS: It will be interesting to do some research on the specifcs behind the likes of this - say the 'Smart City' project in Kerala, and see if similar things come up there as well.....
പാവം കവിത...
“..തിടുക്കത്തിൽ ടോയ്‌ലെറ്റിൽ കയറുമ്പോഴാവും
ചുവരിൽ അവ നിശ്ചലമായി ഇരിക്കുന്നതു കാണുക....
.............
‘മുട്ടലെല്ലാം‘ അതോടെ പോവും
ടോയ്‌ലെറ്റിൽ നിന്നു പുറത്തു വരും...” ഇങ്ങനെ പോവുന്നു വരികൾ..
“ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾ നല്ല സിനിമ കണ്ടിട്ടില്ല“ എന്നു് പണ്ടു് സിനിമ പരസ്യ വാചകങ്ങളിൽ ധാരാളം കണ്ടിരുന്നു.. അതു പോലെ “ഈ കവിത വായിച്ചില്ലെങ്കിൽ നിങ്ങൾ ഉദാത്തമായ കവിത വായിച്ചിട്ടില്ല“ എന്നു് നിസ്സംശയം പറയാം - അല്ലേ!!
ഏതായാലും മാതൃഭൂമിയോടു നമുക്കു നന്ദി പറയണം - ഇതു വായിക്കാൻ അവസരം ഒരുക്കിയതിനു്.. ഇതിന്റെ അടുത്ത ഭാഗങ്ങൾ ഇനിയും എഴുതപ്പെടുമെന്നും അവ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമാകുമെന്നും നമുക്കു പ്രത്യാശിക്കാം...
Friday, October 10, 2008
Impudence - but can that go to this extent?
Please see what AIG officials have done (here) and some reactions to it (here)
WASHINGTON — Less than a week after the federal government had to bail out American International Group Inc., the company sent executives on a $440,000 retreat to a posh California resort, lawmakers investigating the company's meltdown said Tuesday.Some gory details of the spend...
The tab included $23,380 worth of spa treatments for AIG employees at the coastal St. Regis resort south of Los Angeles even as the company tapped into an $85 billion loan from the government it needed to stave off bankruptcy.
The retreat didn't include anyone from the financial products division that nearly drove AIG under, but lawmakers were still enraged over thousands of dollars spent on catered banquets, golf outings and visits to the resort's spa and salon for executives of AIG's main U.S. life insurance subsidiary.
"Average Americans are suffering economically. They're losing their jobs, their homes and their health insurance," House Oversight Committee Chairman Henry Waxman, D-Calif., scolded. "Yet less than one week after the taxpayers rescued AIG, company executives could be found wining and dining at one of the most exclusive resorts in the nation."
Here is your hard earned tax dollars at work....
$139,375.30 for rooms. $147, 301.71 for "banquets." $1,488 for the Vogue Salon, which features manicures, pedicures and hairstyling. $6,939.09 on golf. $2,949 for tips. $5,016.32 at the Stonehill Tavern. $3,064.71 for in-room dining and the lobby lounge. That's part of the $440,000 bill from a recent weekend bash that an American International Group Inc. subsidiary threw for its top performers ........
നന്ദിയുടെ മൃഗരൂപം
Thursday, October 2, 2008
Research versus Cruelty versus Ethics
Is it not to cruel to do this to those closest to human beings? Please read on..
In the animal kingdom, you can't get closer to humans than chimpanzees since we share around 99 percent of the same DNA. For proponents of animal testing, that genetic proximity makes chimps prime "human models" to help find cures for the viruses and diseases that plague us. On the other hand, because they exhibit remarkably human traits, opponents believe testing and captive research represent forms of cruelty....