ഇതു മനുഷ്യൻ പലപ്പോഴും നന്ദി പറയേണ്ട ഒരു മൃഗത്തെപ്പറ്റിയാണു് - നായ അല്ലെങ്കിൽ സാധാരണ ഭാഷയിൽ പറഞ്ഞാൽ പട്ടി.... സ്വർഗ്ഗാരോഹണ സമയത്തു് ധർമ്മപുത്രർക്കൊപ്പം ഒരു പട്ടി ഉണ്ടായിരുന്നു എന്നു് മഹാഭാരതത്തിൽ. അവസാനം വരെ നമ്മോടൊപ്പം അവനുണ്ടാവും എന്നതിന്റെ ഒരു പ്രതീകം ആവാം ആ കഥ. പട്ടിയെപ്പറ്റി കൂടുതൽ
ഇവിടെ.
No comments:
Post a Comment