26/11 നെ പറ്റി അരുന്ധതി റോയിയുടെ വിശകലനം എപ്പോഴാണുണ്ടാവുന്നതു് എന്നു നോക്കിയിരിക്കുകയായിരുന്നു.. അപ്പോഴാണു് രാജീവ് ശ്രീനിവാസന്റെ ‘നിഴൽ പോരാളി’ യിൽ നിന്നു് വിവരം കിട്ടിയതു്. പ്രതീക്ഷിച്ച രീതിയിൽ തന്നെ വിശകലനം - എവിടെ കളിച്ചാലും പകിട പന്ത്രണ്ടിൽ തന്നെയേ വീഴൂ...
പിന്നെ ഈ നൂറ്റാണ്ടിലെ ഈ. എം. എസ് ആയ സീതാരാം യെച്ചൂരി യുടെ വക അടുത്ത വിശകലനം (വേറൊരു റിപ്പോർട്ട് ഇവിടെ). Indo-US nuclear deal ആണത്രെ മുംബൈ ആക്രമണങ്ങളുടെ യഥാർത്ഥ കാരണം.. ഇതു പോലെ ഒരു ആണവ സഹകരണ കരാർ ചൈനയുമായി ഉണ്ടാക്കിയിരുന്നല്ലോ അമേരിക്ക ഒന്നോ രണ്ടോ വർഷങ്ങൾക്കു മുൻപു് - അവിടെ ഭീകരർ ആക്രമിക്കാഞ്ഞതു് ചൈനയുടെ ഭാഗ്യം എന്നു മാത്രം ആണോ സഖാവു യച്ചൂരിയുടെ അഭിജ്ഞമതം ഇനി...?

No comments:
Post a Comment