Friday, July 31, 2009

Couple's Retreat..അലിം റഹ്‌മാൻ

Couple's Retreat എന്ന, വരാൻ പോവുന്ന ഈ ഹോളിവുഡ് തമാശപ്പടത്തിനു് ഒരു പ്രത്യേകത ഉണ്ടു്.. ഏ. ആർ. റഹ്‌മാന്റെ ആറു വയസ്സുള്ള മകന്റെ (ഇളയ മകൻ - പേര് അലിം റഹ്‌മാൻ) പിന്നണി ഗാന അരങ്ങേറ്റം ഇതിലാണു്..കൂടുതൽ വാർത്തകൾ ഇവിടെ..

നന്നായി വരട്ടെ..

2 comments:

Ajay Menon said...

ഈ വിവരത്തിനു വളരെ നന്ദി ഹരികൃഷ്ണന്‍ .. ഈ കുട്ടിയെ പറ്റി മുന്‍പ്‌ കേട്ടിരുന്നില്ല

Harikrishnan:ഹരികൃഷ്ണൻ said...

ഈയിടെ റഹ്‌മാനോടുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതായി ഒരോർമ്മ പോലെ..എങ്കിലും ഇപ്പോഴാണു് ശരിക്കും അറിഞ്ഞതു്..