വാർഷിക Weblog അവാർഡുകളുടെ വോട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണു്. ഇനി രണ്ടു ദിവസം കൂടെയേ ഉള്ളൂ; അതായതു് ഇന്നും നാളെയും കൂടി മാത്രം - ജനുവരി 13 ന് പോളിങ്ങ് അവസാനിക്കും. Best Asian Blog എന്ന വിഭാഗത്തിൽ ശ്രീ അമിത് വർമ്മയുടെ India Uncut ഉൾപ്പെട്ടിട്ടുണ്ടു്. ഇന്ത്യയിൽ നിന്നുള്ള ഏക നാമനിർദ്ദേശം ആണതു്. 24 മണിക്കൂറിനുള്ളിൽ ഓരോ വോട്ട് വെച്ചു ചെയ്യാം - ആർക്കും..
താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു..
ഇതാണു ലിങ്കു്.
1 comment:
എന്റെ ബ്ലോഗും കൂടി നാമനിര്‍ദ്ദേശം ചെയ്യാമായിരുന്നു ലവന്മാര്ക്ക്.പോട്ടേ സാരമില്ല. അടുത്ത പ്രാവശ്യം എടുത്തോളാം ലവന്മാരെ........:)
Post a Comment