Thursday, February 26, 2009

കസാബിനെതിരെ കേസ് പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനും..??

അമിത് വർമ്മയുടെ ‘ഇൻ‌ഡ്യ അൺകട്ടി’ൽ ഇതു വായിച്ചപ്പോൾ ആദ്യം തമാശയാണെന്നാണു കരുതിയതു്. ബോംബേ ഭീകരാക്രമണത്തിലെ പ്രതി കസാബിനെതിരെ ഇന്ത്യൻ റെയിൽ‌വേ ആക്റ്റ് പ്രകാരവും കേസ് എടുത്തിരിക്കുന്നുവത്രെ - പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെ റെയിൽ‌വേ സ്റ്റേഷനിൽ കയറിയതിനു്. തമാശയല്ല - ശരി തന്നെ, ഇതാ നോക്കൂ..

1 comment:

ഗുപ്തന്‍ said...

ആ കേസ് ഇല്ല എന്നത് പ്രതിഭാഗത്തിന് എന്തെങ്കിലും പഴുതാകാതിരിക്കാന്‍ വേണ്ടി ചേര്‍ത്തതാണെന്ന് പോലീസിന്റെ വിശദീകരണമുണ്ടായിരുന്നു :)