അമിത് വർമ്മയുടെ ‘ഇൻഡ്യ
അൺകട്ടി’ൽ ഇതു വായിച്ചപ്പോൾ ആദ്യം തമാശയാണെന്നാണു കരുതിയതു്. ബോംബേ ഭീകരാക്രമണത്തിലെ പ്രതി കസാബിനെതിരെ ഇന്ത്യൻ റെയിൽവേ ആക്റ്റ് പ്രകാരവും കേസ് എടുത്തിരിക്കുന്നുവത്രെ - പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെ റെയിൽവേ സ്റ്റേഷനിൽ കയറിയതിനു്. തമാശയല്ല - ശരി തന്നെ,
ഇതാ നോക്കൂ..
1 comment:
ആ കേസ് ഇല്ല എന്നത് പ്രതിഭാഗത്തിന് എന്തെങ്കിലും പഴുതാകാതിരിക്കാന് വേണ്ടി ചേര്‍ത്തതാണെന്ന് പോലീസിന്റെ വിശദീകരണമുണ്ടായിരുന്നു :)
Post a Comment