പണ്ടു് ബാംഗ്ലൂർ എം. ജി. റോഡിലാണു് അമുലിന്റെ ഇത്തരം പരസ്യബോർഡുകൾ ഞാൻ ആദ്യമായി കാണുന്നതു്. പരസ്യബോർഡുകളുടെ ആത്യന്തികമായ ലക്ഷ്യം ‘ശ്രദ്ധനേടൽ’ ആണല്ലോ - ഏറ്റവും പുതിയ വിഷയങ്ങൾ, വിവാദവിഷയങ്ങൾ പ്രത്യേകിച്ചു്, കേന്ദ്രീകരിച്ചു് പരസ്യങ്ങൾ ഇടുക എന്ന ഈ പരസ്യതന്ത്രത്തിനു് എന്താണു് പേരു പറയുക എന്നറിയില്ല. പക്ഷെ ഒരു കാര്യം ശരിയാണു് - ആളുകളുടെ കണ്ണു് ഒരു തവണയെങ്കിലും ഇത്തരം പരസ്യങ്ങളിലൂടെയും പരസ്യബോർഡുകളിലൂടെയും പോകാതെ വരില്ല..
3 comments:
അല്ലെങ്കില്‍ പിന്നെ അഡ്വടൈസിംഗ് ഏജന്‍സികള്‍ നടത്തുന്നവര്‍ തെങ്ങേല്കേറാന് പോയേനെ..
അയർലന്റിൽ ച്യാട്ടനെന്നാ പണി..? തെങ്ങേക്കേറ്റമായിരിക്കും അല്ല്യോ??? അതാ തെങ്ങേകേറ്റത്തിനോടു ആകെ ഒരു പുജ്ഞം..
പട പേടിച്ചു പന്തളത്ത്...!
:)
Post a Comment