Sunday, August 2, 2009

എലികൾക്കും ഒരു അമ്പലം..





കഴിഞ്ഞ ദിവസം ‘ഇൻഡ്യാവിഷ’നിലെ ഒരു പരിപാടിയിൽ നിന്നാണു മനസ്സിലാ‍യതു്.. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു് 30 കിലോമീറ്റർ അകലെ ‘ദെഷ്ണൊകി’യിൽ എലികൾക്കായി ഒരു ക്ഷേത്രമുണ്ടു് - ചിത്രത്തിൽ കാണുന്ന ‘കർണ്ണിമാതാ’ക്ഷേത്രം.

എലികൾ കഴിച്ച(കുടിച്ച)തിന്റെ ബാക്കി കഴിക്കുന്നതു് നല്ലതെന്നൊരു വിശ്വാസവും ഉണ്ടത്രെ..

ചില ‘യൂറ്റ്യൂബ്’ ചലനചിത്രങ്ങൾ ഇവിടെയും പിന്നെ ഇവിടെയും..

ആധികാ‍രികമോ എന്നറിയില്ല അമ്പലത്തെപ്പറ്റിയുള്ള വീക്കി ലേഖനം ഇവിടെ..

7 comments:

Unknown said...

കൊള്ളാമല്ലോ മാഷെ വിചിത്രമായിരിക്കുന്നു ഈ വാർത്ത

ramanika said...

kollam!

മണിഷാരത്ത്‌ said...

ഇനി നാളെ പട്ടിക്കും പൂച്ച്ക്കും അട്ടക്കും അമ്പലമുണ്ടാകാം..പരിചയപ്പെടുത്തിയതിന്‌ നന്ദി

siva // ശിവ said...

Thanks a lot for this information...

മുക്കുവന്‍ said...

if kushboo have a temple, why cant a RAT?

വികടശിരോമണി said...

പുലികളൊക്കെ ബൂലോകത്തായതിനാൽ അമ്പലവും ഇവിടെ മതിയാവും.:)

Harikrishnan:ഹരികൃഷ്ണൻ said...

അനൂപ്, രമണിക, മണി ഷാരത്ത്‌, ശിവ, മുക്കുവൻ, വികടശിരോമണി.. നന്ദി :)