കഴിഞ്ഞ ദിവസം ‘ഇൻഡ്യാവിഷ’നിലെ ഒരു പരിപാടിയിൽ നിന്നാണു മനസ്സിലായതു്.. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു് 30 കിലോമീറ്റർ അകലെ ‘ദെഷ്ണൊകി’യിൽ എലികൾക്കായി ഒരു ക്ഷേത്രമുണ്ടു് - ചിത്രത്തിൽ കാണുന്ന ‘കർണ്ണിമാതാ’ക്ഷേത്രം.
എലികൾ കഴിച്ച(കുടിച്ച)തിന്റെ ബാക്കി കഴിക്കുന്നതു് നല്ലതെന്നൊരു വിശ്വാസവും ഉണ്ടത്രെ..
ചില ‘യൂറ്റ്യൂബ്’ ചലനചിത്രങ്ങൾ
ഇവിടെയും പിന്നെ
ഇവിടെയും..
ആധികാരികമോ എന്നറിയില്ല അമ്പലത്തെപ്പറ്റിയുള്ള വീക്കി ലേഖനം
ഇവിടെ..
7 comments:
കൊള്ളാമല്ലോ മാഷെ വിചിത്രമായിരിക്കുന്നു ഈ വാർത്ത
kollam!
ഇനി നാളെ പട്ടിക്കും പൂച്ച്ക്കും അട്ടക്കും അമ്പലമുണ്ടാകാം..പരിചയപ്പെടുത്തിയതിന് നന്ദി
Thanks a lot for this information...
if kushboo have a temple, why cant a RAT?
പുലികളൊക്കെ ബൂലോകത്തായതിനാൽ അമ്പലവും ഇവിടെ മതിയാവും.:)
അനൂപ്, രമണിക, മണി ഷാരത്ത്, ശിവ, മുക്കുവൻ, വികടശിരോമണി.. നന്ദി :)
Post a Comment